സിപിഐ എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാജയത്തെങ്ങറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യറായിട്ടില്ല. LDF ന്റെ അപചയത്തെക്കുറിച്ച് തുറന്നു പറയാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. വരും തെരഞ്ഞെടുകളെ നേരിടാന്‍ UDF ന് ആത്മവിശ്വാസം പകരുന്ന വിജയമാണ് പുതുപ്പള്ളിയിലേതെന്നും വി.ഡിസതീശന്‍പറഞ്ഞു.





0 Comments