Breaking...

9/recent/ticker-posts

Header Ads Widget

എസ്.എന്‍.ഡി.പി യോഗം ഞീഴൂര്‍ തിരുവമ്പാടി ശാഖയിലെ ഗുരുമണ്ഡപത്തിന്റെ ശിലാന്യാസം നടന്നു



എസ്.എന്‍.ഡി.പി യോഗം ഞീഴൂര്‍ തിരുവമ്പാടി ശാഖയിലെ ഗുരുമണ്ഡപത്തിന്റെ ശിലാന്യാസം സ്ഥപതി രാജേന്ദ്രന്‍ ആചാര്യയുടെ  മുഖ്യ കാര്‍മ്മികത്വത്തില്‍  നടന്നു. എസ്.എന്‍.ഡി.പി  കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി സി.എം. ബാബു  ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ശാഖാ സെക്രട്ടറി സുഗതന്‍ തൂമ്പനാപറമ്പില്‍, പ്രസിഡന്റ് ശ്രീനിവാസന്‍ പ്ലാച്ചേരില്‍, വൈസ് പ്രസിഡന്റ്  ലാല്‍വി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വനിതാ സംഘം, മറ്റു പോഷക സംഘടനകള്‍, ശാഖാ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments