ഉഴവൂര്‍ ഈസ്റ്റ്, കലാമുകുളം ശ്രീരാമ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു നാടന്‍പന്ത് കളി, വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, എന്നിവ നടന്നു. കുടുംബത്തിലെ മുതിര്‍ന്ന അമ്മ ആയ ഭവാനിയമ്മ മുട്ടത്തടത്തിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വാര്‍ഡില്‍ നിന്ന് മികച്ച കര്‍ഷകന്‍ ആയി തിരഞ്ഞെടുത്ത കൃഷ്ണന്‍കുട്ടി നായര്‍ നടുപ്പറമ്പിലിനെ പുരസ്‌കാരം നല്‍കി ആദരിച്ചു.





0 Comments