Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറികളുടെ വില കുറഞ്ഞു



വിപണിയില്‍ പച്ചക്കറികളുടെ വിലകുറഞ്ഞത് ആശ്വാസമാവുന്നു. കനത്തമഴയുടെയും കൃഷിനാശത്തിന്റെയും പേരില്‍ ഓണക്കാലത്ത്  കുത്തനെ ഉയര്‍ന്ന വിലയാണ് ഇപ്പോര്‍ താഴ്ന്നു തുടങ്ങിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പച്ചക്കറികള്‍ എത്തിയതോടെയാണ് വില കുറഞ്ഞത്.




Post a Comment

0 Comments