ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരമേഖലയില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ സാഹസിക വിനോദങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.


.webp)


0 Comments