Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.



മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്  ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. മരങ്ങാട്ടുപള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി പാരിഷ് ഹാളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെയാണ് വോട്ടെടുപ്പ്. LDF,   UDF,  NDA  മുന്നണികളുടെ നേതൃത്വത്തിലുള്ള പാനലുകളാണ് മത്സര രംഗത്തുള്ളത്.




Post a Comment

0 Comments