കുറവിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ പതിനഞ്ചോളം പേര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സ്‌കൂള്‍ കോളേജ് അടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പള്ളിക്കവലയ്ക്കും ദേവമാതാകോളേജ് ജംഗ്ഷനുമിടയിലുള്ള ബിസ്എന്‍എല്‍ ഓഫീസിനു മുന്നിലാണ് സംഭവം. നായയെ ഇനിയും പിടികൂടാനായിട്ടില്ല.
0 Comments