Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച്ശല്യം



ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച്ശല്യം രൂക്ഷമാകുന്നു.  കൃഷിയിടങ്ങളില്‍  ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നതായും കൃഷിയിറക്കുന്ന വിളകള്‍ തിന്നു നശിപ്പിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു.




Post a Comment

0 Comments