Breaking...

9/recent/ticker-posts

Header Ads Widget

അമോണിയ കലര്‍ന്ന റബ്ബര്‍പാല്‍ മിശ്രിതം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തി.



അമോണിയ കലര്‍ന്ന റബ്ബര്‍പാല്‍ മിശ്രിതം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തി. ബുധനാഴ്ച രാത്രി എലിക്കുളം മഞ്ചക്കുഴിയില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയിലെ റബ്ബര്‍പാല്‍ മിശ്രിതമാണ് മീനച്ചില്‍ തോട്ടിലൂടെ ഒഴുകിയെത്തി പാലായില്‍ മീനച്ചിലാറ്റില്‍ പതിച്ചത്. റബ്ബര്‍ പാല്‍ മിശ്രിതം കലര്‍ന്ന് മലിനപ്പെട്ട കുടിവെള്ള പദ്ധതികളുടെ ജല സ്രോതസ്സുകളില്‍ നിന്നുമുള്ള ജലവിതരണം 2 ദിവസത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.




Post a Comment

0 Comments