Breaking...

9/recent/ticker-posts

Header Ads Widget

വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം



അരുവിത്തുറ പള്ളി  സഹദാ കര്‍മപദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. സഹദാ ഗാര്‍ഡന്‍സില്‍ 22 നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.




Post a Comment

0 Comments