Breaking...

9/recent/ticker-posts

Header Ads Widget

43 - ാമത് ബിഷപ് വയലില്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം.



43 - ാമത് ബിഷപ് വയലില്‍ വോളിബോള്‍ ടൂര്‍ണമെന്റിന് പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ തുടക്കം. മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി റോഷി അഗസ്റ്റ്യനും, മാണി സി കാപ്പന്‍ MLA യും നയിച്ച ടീമുകള്‍ തമ്മിലുള്ള മത്സരവുംകൗതുകമായി.





Post a Comment

0 Comments