Breaking...

9/recent/ticker-posts

Header Ads Widget

ബൊമ്മക്കൊലു ഒരുങ്ങി.



നവരാത്രി പൂജയ്ക്കായി  ബ്രാഹ്‌മണ സമൂഹമഠങ്ങളില്‍ ബൊമ്മക്കൊലു ഒരുങ്ങി.  പടികളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങളും പുരാണ കഥാ സന്ദര്‍ഭങ്ങളുടെ ചിത്രീകരണവുമായാണ് നവരാതി പൂജകളും പ്രാര്‍ത്ഥനയും നടത്തുന്നത്. വിദ്യാവിജയത്തിനും ഐശ്വര്യത്തിനുമായാണ് നവരാത്രി കാലത്ത് ബൊമ്മക്കൊലു ഒരുക്കുന്നത്.




Post a Comment

0 Comments