നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി . ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പന്തറ ജംഗ്ഷന് സമീപം നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ദിശ സൂചിക ബോര്‍ഡും ഒപ്ടിക്കല്‍ ഫൈബര്‍ കടന്നുപോകുന്ന കോണ്‍ക്രീറ്റ് പില്ലറും പരസ്യ ബോര്‍ഡും തകര്‍ത്ത ശേഷമാണ് ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ തൂണുകളില്‍ ഇടിച്ചു നിന്നത് വാഹനം തൂണുകളില്‍ ഇടിച്ചു നിന്നതുമൂലം വന്‍ ദുരന്തം വഴിമാറുകയായരുന്നു. കടുത്തുരുത്തി സ്വദേശികളായ കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.


.webp)


0 Comments