കാരിത്താസ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ നൂറ്റിഎഴുപത്തിനാലു രൂപതകളുടെയും സോഷ്യല്‍ വര്‍ക്ക് വിഭാഗം ഡയറക്ടര്‍മാര്‍ സംഗമിക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിന് പാലായില്‍ തുടക്കമായി. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഭദ്ര ദീപം തെളിച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പാറ്റ്‌നാ അതിരൂപതയുടെ ബിഷപ്പും കാരിത്താസ് ഇന്ത്യ ദേശീയ ചെയര്‍മാനുമായ മാര്‍ സെബാസ്റ്റ്യന്‍ കല്ലുപുര അധ്യക്ഷത വഹിച്ചു.





0 Comments