കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷനല്‍ അസംബ്ലി ഒക്ടോബര്‍ 12 മുതല്‍ 14 വരെ പാലായില്‍ നടക്കും. രാജ്യത്തെ 174 രൂപതകളിലെയും സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍മാരാണ് പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ ഒത്തുചേരുന്നത്. കേരളത്തില്‍ ആദ്യമായാണ് കാരിത്താസ് ഇന്ത്യ നാഷനല്‍ അസംബ്ലി നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





0 Comments