Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചു.



ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചു. പാലം ഡിസംബര്‍ 25 നു മുന്‍പ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പാലം സന്ദര്‍ശിച്ച മോന്‍സ് ജോസഫ് എം.എല്‍എ യും മാണി സി കാപ്പന്‍ എം.എല്‍എ യും പറഞ്ഞു.




Post a Comment

0 Comments