Breaking...

9/recent/ticker-posts

Header Ads Widget

സിപിആര്‍ പരിശീലന കളരി സംഘടിപ്പിച്ചു



വേള്‍ഡ് റീസ്റ്റാര്‍ട്ട് എ ഹാര്‍ട്ട് ഡേ യുടെ ഭാഗമായി കണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലന കളരി സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈക്കം യൂണിറ്റും ലയണ്‍സ് ക്ലബ് കാണക്കാരിയും ചേര്‍ന്നാണ് സിപിആര്‍ പരിശീലന കളരി സംഘടിപ്പിച്ചത്. IMA സംസ്ഥാന നിര്‍വാഹക സമിതി അംഗം ഡോക്ടര്‍ ഡൊമിനിക് ക്ലാസ് നയിച്ചു.  ജോസ് പ്രസാദ്,  കെ. ജെ. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments