എലിക്കുളം മഞ്ചക്കുഴിയ്ക്ക് സമീപം അമോണിയ കലര്‍ന്ന പാലുമായി വന്ന ലോറി മറിഞ്ഞ് പാല്‍ പൊട്ടിയൊഴുകിയതോടെ ജലസ്രോതസുകള്‍ മലിനമായി. മീനച്ചിലാറ്റിലടക്കം വലിയ മലിനീകരണ സാധ്യതയാണ് നിലവിലുള്ളത്. തോട്ടിലൂടെ ഒഴുകിവരുന്ന മാലിന്യം സമീപത്തെ കുടിവെള്ള സ്രോതസുകളിലും കലരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.





0 Comments