Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി



ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കിടങ്ങൂര്‍ സെന്റ മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മോന്‍സ് ജോസഫ് MLA ശാസ്‌ത്രോല്‍ത്സവം ഉദ്ഘാടനംചെയ്തു.




Post a Comment

0 Comments