Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സഹസ്രകലശം വ്യാഴാഴ്ച നടക്കും.



ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സഹസ്രകലശം വ്യാഴാഴ്ച നടക്കും. സഹസ്രകലശത്തിനു മുന്നോടിയായുളള കലശപൂജ ബുധനാഴ്ച വൈകുന്നേരം 5.30 - ന് ആരംഭിക്കും.തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി  പത്മനാഭന്‍ സന്തോഷ് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സഹസ്രകലശ ചടങ്ങുകള്‍ നടക്കുന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ബ്രഹ്‌മകലശ പൂജ, തുടര്‍ന്ന് കലശാഭിഷേകം എന്നിവയും നടക്കുമെന്ന് ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു. ഒരു ഭക്തന്റെ വഴിപാടായാണ് സഹസ്രകലശം നടത്തുന്നത്.




Post a Comment

0 Comments