ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ ഫ്‌ളക്‌സ് തകര്‍ന്നു വീണു. വൈദ്യുതി പോസ്റ്റ് മുതല്‍ റോഡില്‍ വരെ ഫ്‌ളക്‌സ് മൂടിയതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവ് പെട്രോള്‍ പമ്പിന് സമീപം ആണ് ഫ്‌ളക്‌സ് തകര്‍ന്നു വീണത്. രാത്രികാല വാഹന യാത്രികര്‍ക്കും ഭീഷണിയായും ഇത് മാറിയിട്ടുണ്ട്. നാലരയോടെ വീശിയടിച്ച കാറ്റിലാണ് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിലെ ഫ്‌ളക്‌സ് മുഴുവനായും അടര്‍ന്നു വീണത്
0 Comments