ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ എന്ന ഗാനം അമേരിക്കന്‍ സംഗീതജ്ഞന്‍ ഗ്രിഗറി അലിസണ്‍ വയലിനില്‍ വായിച്ചപ്പോള്‍ ശ്രോതാക്കള്‍ ഹര്‍ഷ പുളകിതരായി. ഏറ്റുമാനൂര്‍ ക്ഷേത്രാങ്കണത്തെ ഭക്തി സാന്ദ്രമാക്കിയാണ് ഗ്രിഗറി അലിസണും സംഘവും സംഗീത വിരുന്നൊരുക്കിയത്.


.jpg)


0 Comments