ഹമാസ് ഭീകരരുടെ ആക്രമണത്തിനിടയില്‍ വെടിയുണ്ടകള്‍ക്കിടയില്‍ നിന്നും ഇസ്രായേലിലെ വൃദ്ധ ദമ്പതികളുടെ ജീവന്‍ രക്ഷിച്ച മലയാളി യുവതികള്‍ക്ക് അഭിനന്ദന പ്രവാഹം. കോട്ടയം പെരുവ സ്വദേശിനി മീര മോഹനനും കണ്ണൂര്‍ സ്വദേശിനി സബിത ബേബിയുമാണ് സമയോചിത ഇടപെടലിലൂടെ വൃദ്ധദമ്പതികളെ ഭീകരാ ക്രമണത്തില്‍ നിന്നും രക്ഷപെടുത്തിയത്. ഇസ്രയേല്‍ അതിര്‍ത്തിയിലെ കുബൂസില്‍ ഒക്ടോബര്‍ 7 ന് പുലര്‍ച്ചെയാണ് അക്രമണംനടന്നത്.





0 Comments