Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ 3 യുവാക്കള്‍ മരണമടഞ്ഞു



ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 യുവാക്കള്‍ മരണമടഞ്ഞു. പൊaന്‍കുന്നം ഇളങ്ങുളം കൊപ്രാക്കളത്തിനു സമീപം ബുധനാഴ്ച രാത്രി 10 മന്നിയോടെയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.




Post a Comment

0 Comments