Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഭാ സംഗമവും, എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും



മികവു തെളിയിച്ച പ്രതിഭകള്‍ക്ക് ആദരവും, ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി കടുത്തുരുത്തിയില്‍ പ്രതിഭാ സംഗമവും, എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും നടന്നു. മോന്‍സ് ജോസഫ്  എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഭാ സംഗമം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ എക്‌സലന്‍സ്  അവാര്‍ഡുകള്‍നല്‍കി.




Post a Comment

0 Comments