Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-കൂടല്ലൂര്‍ റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.



കിടങ്ങൂര്‍-കൂടല്ലൂര്‍ റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.  എം.എല്‍.എ.  ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ. പറഞ്ഞു. കൂടല്ലൂര്‍ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ആശുപത്രിയില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു




Post a Comment

0 Comments