മാലിന്യമുക്തം നവകേരളം പദ്ധതിയുടെ കിടങ്ങൂര്‍ പഞ്ചായത്ത് തല കണ്‍വന്‍ഷന്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി നടത്തിയ കണ്‍വന്‍ഷന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 31 ന് കടുത്തുരുത്തി നിയോജകമണ്ഡലം സമ്പൂര്‍ണ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.





0 Comments