Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ സൗജന്യ ജനറല്‍ സര്‍ജറി കണ്‍സല്‍റ്റേഷന്‍ ഒക്ടോബര്‍ 11 മുതല്‍ 17 വരെ



കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ സൗജന്യ ജനറല്‍ സര്‍ജറി കണ്‍സല്‍റ്റേഷന്‍ ഒക്ടോബര്‍ 11 മുതല്‍ 17 വരെ നടക്കും  പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, ഹെര്‍ണിയ, വെരിക്കോസ് വെയ്ന്‍, മുഴകള്‍, കാലിലെ ഉണങ്ങാത്ത മുറിവുകള്‍, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക്  വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ സൗജന്യ ക്യാമ്പ് രാവിലെ 10 മുതല്‍ 4 മണി വരെ നടക്കും.  ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി  : 04812941000,9072726190 എന്നീ നമ്പറുകളില്‍ വിളിക്കുക.




Post a Comment

0 Comments