Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് സമാപനം.



കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് സമാപനം. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ ഈരാറ്റുപേട്ട ഉപജില്ല ചാമ്പ്യന്മാരായി. സ്‌കൂള്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ SMV സ്‌കൂള്‍ ഒന്നാമതെത്തി.




Post a Comment

0 Comments