Breaking...

9/recent/ticker-posts

Header Ads Widget

കോഴിക്കൊമ്പ് ചേര്‍പ്പുങ്കല്‍ റോഡ് തകര്‍ന്നു



കോഴിക്കൊമ്പ് ചേര്‍പ്പുങ്കല്‍ റോഡ് തകര്‍ന്നത് വാഹനയാത്രികരെയും കാല്‍നടയാത്രികരെയും ദുരിതത്തിലാക്കുന്നു. ചേര്‍പ്പുങ്കല്‍ ആശുപത്രിയിലേക്കും നെടുമ്പാശേരി വിമാനത്താവളത്തി ലേക്കുമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലാണ് യാത്രദുരിതമാകുന്നത്.




Post a Comment

0 Comments