Breaking...

9/recent/ticker-posts

Header Ads Widget

മഹിളാ കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് കണ്‍വന്‍ഷന്‍ അഡ്വ ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു



മഹിളാ കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് കണ്‍വന്‍ഷന്‍ സംസ്ഥാന അധ്യക്ഷ അഡ്വ ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂരില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക് പ്രസിഡന്റ ലീലാമ്മ സഖറിയാസ് അധ്യക്ഷയായിരുന്നു. DCC പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. KPCC നിര്‍വാഹക സമിതിയംഗം ജാന്‍സ് കുന്നപ്പള്ളി, മോളമ്മ തോമസ്, ആന്‍സമ്മ സാബു, റിനി വില്‍സണ്‍, ന്യൂജന്റ് ജോസഫ്, സിയസി മൈക്കിള്‍, പ്രകാശ് വടക്കേല്‍, വി.കെ സുരേന്ദ്രന്‍, സഖറിയാസ് സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments