Breaking...

9/recent/ticker-posts

Header Ads Widget

മലങ്കര മീനച്ചില്‍ കുടിവെള്ള പദ്ധതിയ്ക്ക് ഒക്ടോബര്‍ 21 ന് തുടക്കമാകും



മലങ്കര മീനച്ചില്‍ കുടിവെള്ള പദ്ധതിയ്ക്ക് ഒക്ടോബര്‍ 21 ന് തുടക്കമാകും. 13 പഞ്ചായത്തുകളിലായി 42230 വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി 1243 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്.




Post a Comment

0 Comments