Breaking...

9/recent/ticker-posts

Header Ads Widget

പച്ചാത്തോട്-കൊച്ചു കൊട്ടാരം റോഡ് തകര്‍ന്ന് യാത്രാ യോഗ്യമല്ലാതായി



മീനച്ചില്‍ പഞ്ചായത്തിലെ പച്ചാത്തോട്-കൊച്ചു കൊട്ടാരം റോഡ് തകര്‍ന്ന് യാത്രാ യോഗ്യമല്ലാതായി. റീ-ടാറിംഗ് നടത്തിയിട്ട് 20 വര്‍ഷത്തിലേറെയായ റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.




Post a Comment

0 Comments