Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നു.



മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നു. സര്‍ക്കാരും സര്‍വ്വകലാശാലയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനായി ചേര്‍ന്ന സമ്മേളനം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പടുത്തുമെന്ന് മന്ത്രി പറഞ്ഞു.





Post a Comment

0 Comments