Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനെ അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



മധ്യവയസ്‌കനെ അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പാട്ടൂര്‍ തുണ്ടത്തില്‍ തങ്കച്ചനാണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും 300 മീറ്ററോളം അകലെയുള്ള സുഹൃത്തിന്റെ പുരയിടത്തിലെ കിണറ്റിലായിരുന്നു മൃതദേഹം. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പാലാ പോലീസും സ്ഥലത്തെത്തി.




Post a Comment

0 Comments