പാലായില്‍ മാണി C കാപ്പന്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 4 വര്‍ഷം പൂര്‍ത്തിയായി.സാധാരണക്കാരായ ജനങ്ങള്‍ക്കു തങ്ങളുടെ ഏതൊരു ആവശ്യത്തിനും സമീപിക്കാവുന്ന രീതിയില്‍ ആയിരുന്നു MLAഓഫീസ് പ്രവര്‍ത്തനം. മാണി സി കാപ്പന്‍ MLA കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ തുടക്കം കുറിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ആശംസകള്‍ അര്‍പ്പിച്ചു സിപിഎം മുന്‍ ഏരിയ സെക്രടറി വി. ജി. വിജയകുമാര്‍,, citu മുന്‍ ഏരിയ സെക്രട്ടറി ഷാര്‍ലി മാത്യു,, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശുവനാഥ്, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്താറാം. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍. നഗരസഭ യുഡിഫ് കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ , സാമൂഹിക സംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍പങ്ക് ചേര്‍ന്നു. MLA ഓഫീസ് സ്റ്റാഫ് ജോര്‍ജ് സ്വാഗതമാശംസിച്ചു.


.jpg)


0 Comments