നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് മോനിപ്പിള്ളി ദേവീ ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. മേല്‍ശാന്തി ബ്രഹ്‌മശ്രീ ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ദേവീ വിഗ്രഹം പ്രതിഷ്ഠിച്ച്‌തോടെയാണ് നവാഹയജ്ഞം സമാരംഭിച്ചത്. ഡോ വി.കെ രാമചന്ദ്രന്‍ നായരാണ് യജ്ഞാചാര്യന്‍. കെ.എന്‍ നാരായണന്‍ നായര്‍ , മിനി സോമന്‍ എന്നിവരാണ് യജ്ഞ പൗരാണികര്‍.


.webp)


0 Comments