തെരഞ്ഞെടുപ്പു ഫലത്തിലെ അവ്യക്തതയെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാറ്റിവച്ചു. ആദ്യം LDFപാനല്‍ പൂര്‍ണമായും വിജയിച്ചുവെന്നും പിന്നിട് 2 UDF അംഗങ്ങള്‍ വിജയിച്ചുവെന്നും തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ പറഞ്ഞത് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷത്തിനു കാരണമായി. തെരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ പിഴവ് ഫലപ്രഖ്യാപനത്തെ ബാധിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി.





0 Comments