Breaking...

9/recent/ticker-posts

Header Ads Widget

വ്രതനിഷ്ഠയോടെ ആദിപരാശക്തിയെ ആരാധിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.



വ്രതനിഷ്ഠയോടെ ആദിപരാശക്തിയെ ആരാധിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒന്‍പതു ദിനങ്ങളിലെ ഉപാസനയോടെ ഒക്ടോബര്‍ 22 ന് ദുര്‍ഗാഷ്ടമി ദിനത്തില്‍ പൂജവയ്പും, തുടര്‍ന്ന് 24 ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രിയോടനുബന്ധിച്ച് ദേവീ പൂജയും, കലോപാസനയും ആരംഭിച്ചു.




Post a Comment

0 Comments