Breaking...

9/recent/ticker-posts

Header Ads Widget

സെമിനാര്‍ സംഘടിപ്പിച്ചു



ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരും.  അല്‍ഫോന്‍സാ കോളേജ് ഇന്റെര്‍ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്സെല്ലും സുവോളജി വിഭാഗവും ചേര്‍ന്ന്  ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി  കൊഗ്നിറ്റീവ് സ്‌കില്‍ ഡിവലപ്‌മെന്റ് എന്ന വിഷയത്തില്‍   സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ.ഷാജി ജോണ്‍ അധ്യക്ഷതവഹിച്ചു  ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ജിനോ എം സ്‌കറിയ സിമി പീറ്റര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.    ഡോ. സിനി സൂസന്‍ ആന്റണി ഡോ.സിമി മോള്‍ സെബാസ്റ്റ്യന്‍.  ക്രിസ്റ്റീന തോമസ്  അതുല്യ ആന്‍ഡ്രൂസ്  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments