Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ രണ്ടാം ഘട്ട റിവര്‍വ്യൂ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു.



പാലായില്‍ രണ്ടാം ഘട്ട റിവര്‍വ്യൂ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു.  മീനച്ചിലാറിന്റെ തീരത്ത് കൂടി ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൊട്ടാരമറ്റം വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വൈകുന്നത് . ജനറല്‍ ആശുപത്രി ജംഗ്ക്ഷനിലെ സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍  നിര്‍മ്മാണം വൈകാന്‍ കാരണമായി.




Post a Comment

0 Comments