പാലാ നഗരസഭാ കൗണ്‍സില്‍ ഹാളിനുമുന്നില്‍ പകിട കളിച്ച് UDF ന്റെ വേറിട്ട പ്രതിഷേധം. കൗണ്‍സില്‍ യോഗത്തില്‍ വിനോദ യാത്രയ്ക്കടയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ പണം വച്ച് പകിട കളിച്ച സംഭവത്തില്‍ ചെയര്‍പേഴ്‌സന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പകിട കളി പ്രതിഷേധംഅരങ്ങേറിയത്.





0 Comments