Breaking...

9/recent/ticker-posts

Header Ads Widget

പൂവരണി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 15 ഞായറാഴ്ച



പൂവരണി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 15 ഞായറാഴ്ച പൂവരണി ഗവ. യു.പി സ്‌കൂളില്‍ നടക്കുമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം ഈ വര്‍ഷം കൈവരിച്ച ബാങ്ക്  തുടര്‍ച്ചയായ 11-ാം വര്‍ഷവും 25 ശതമാനം ലാഭ വിഹിതമാണ് അംഗങ്ങള്‍ക്ക് നല്‍കുന്നത്.




Post a Comment

0 Comments