ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആചരിച്ചു. 1874 ഒക്ടോബര്‍ 9 ന് യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായാണ് ലോകതപാല്‍ ദിനം ആചരിക്കുന്നത്. ഒരുമിച്ച് വിശ്വാസത്തിനായി സുരക്ഷിതവും ബന്ധിതവുമായി ഭാവിക്കായി സഹകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക തപാല്‍ദിന സന്ദേശം.


.webp)


0 Comments