Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ ഗവ. UP സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം



ഒരു നൂറ്റാണ്ടിലേറെക്കാലമായി കുരുന്നുകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ പുന്നത്തുറ ഗവ. UP സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി V.N വാസവന്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മന്ത്രി പറഞ്ഞു.  2 കോടി 17 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.




Post a Comment

0 Comments