കേരളത്തില്‍ അടുത്ത ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്ന മൂലം ഒക്ടോബര്‍ 13 മുതല്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 13 മുതല്‍ 17 വരെ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതായി ജില്ല കലക്ടര്‍ വി വിഘ്‌നേശ്വരി അറിയിച്ചു. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





0 Comments