Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ മേഖലയെ തകര്‍ക്കാന്‍ കഴിയില്ലെന്നു മന്ത്രി വി.എന്‍ വാസവന്‍



സഹകരണ മേഖലയെ തകര്‍ക്കാന്‍ കഴിയില്ലെന്നും ജനകീയ ബദലിനെതിരെയുള്ള നീക്കങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സഹകരണ രംഗത്തിനുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍. കോട്ടയത്ത് സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.




Post a Comment

0 Comments