ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച സഹസ്രകലശം നടത്തി. സഹസ്രകലശത്തിനു മുന്നോടിയായുളള കലശപൂജ ബുധനാഴ്ച വൈകുന്നേരം 5.30 - ന് നടന്നു. തന്ത്രി കണ്ഠര് രാജീവര്, മേല്‍ ശാന്തി പത്മനാഭന്‍ സന്തോഷ് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സഹസ്രകലശ ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ബ്രഹ്‌മകലശ പൂജ, തുടര്‍ന്ന് കലശാഭിഷേകം എന്നിവയും നടന്നു.


.webp)


0 Comments