സ്‌കൂളുകളില്‍ കായികാധ്യാപകരുടെ കുറവ് വിദ്യാര്‍ത്ഥികളുടെ പരിശീലനത്തെ ബാധിക്കുന്നതായി പരാതി ഉയരുന്നു. പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ കായികാധ്യാപകര്‍ നല്‍കുന്ന പരിശീലനത്തിന് വലിയ പങ്കാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പുതിയ കായികാധ്യാപകരെ നിയമിക്കാത്തത് പരിശീലനത്തെ ബാധിക്കുകയും, കായിക മത്സരങ്ങളില്‍ ആവേശം കുറയാന്‍ കാരണമാവുകയുമാണ്.





0 Comments