സാങ്കേതിക മികവുകള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി V.N വാസവന്‍ പറഞ്ഞു. ആറുമാനൂര്‍ ഗവ സ്‌കൂളില്‍ പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന വര്‍ണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി





0 Comments